മണ്ണാർക്കാട്: ചങ്ങലീരി രണ്ടാംമൈൽ പരേതനായ നമ്പിയത്ത് മുഹമ്മദ് എന്ന മയമിയുടെ മകൻ ഖാലിദ് (58) നിര്യാതനായി. ഭാര്യ : ജാസ്മിൻ. മക്കൾ: സുഹൈൽ, സുഹൈർ, റസീന, സഹലത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ, ഫഹദ്, ഷമീമ.