ചക്കിട്ടപാറ: ഒട്ടക്കൽ ജോസുകുട്ടിയുടെ ഭാര്യ സെലിൻ (52) നിര്യാതയായി. മക്കൾ: നിമിഷ, നിധിൻ, സിസ്റ്റർ നിഖില (സെൻറ് വിൻസെൻറ് കോൺവെൻറ് കോഴിക്കോട്). മരുമകൻ: വിപിൻ (പത്തനംതിട്ട).