കോടഞ്ചേരി: തെയ്യപ്പാറ ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന വെട്ടിക്കാമലയിൽ പൗലോസ് (അവത ചേട്ടൻ -80) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: തങ്കച്ചൻ, ബെന്നി, രാജു (ഗ്രാമപഞ്ചായത്ത് അംഗം), ജോളി. മരുമക്കൾ: ഷൈല, സ്റ്റെല്ല, സാലി, മാർട്ടിൻ കോട്ടയിൽ ചെമ്പേരി.