ഒറ്റപ്പാലം: കണ്ണിയംപുറം സന്തോഷ് ടൈലേഴ്സ് ഉടമ തോട്ടക്കര മോളുകുറിശ്ശി സുകുമാരൻ (71) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുരേഷ്കുമാർ, ഹരിസുധനൻ, അനീഷ്കുമാർ, ധന്യ. മരുമക്കൾ: റീബ, രാജി, അശ്വതി, സുരേഷ്.