അഴിയൂർ: കരുവയൽ കുനിയിൽ ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.എം. ശേഖരൻ. മക്കൾ: കമല, രമ, പുഷ്പ, ഷീല, ജയദേവൻ, സുജ.