അലനല്ലൂർ: ഉങ്ങുംപടിയിലെ കണ്ണത്ത് ബാലൻ നായർ (87) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: വത്സല (മണ്ണാർക്കാട്), രാമൻകുട്ടി (ഡെപ്യൂട്ടി തഹസിൽദാർ, മണ്ണാർക്കാട്), ബാലചന്ദ്രൻ (ഇലക്ട്രിഷ്യൻ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (മണ്ണാർക്കാട്), സവിത (അധ്യാപിക, ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര), മഞ്ജു (കല്ലടിക്കോട്).