പേരാമ്പ്ര: ഹൈസ്കൂളിനു സമീപം കൊല്ലിയിൽ അമീറിെൻറ മകൻ മുഹമ്മദ് റസൽ (10) നിര്യാതനായി. കഴിഞ്ഞാണ്യം എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഹസീന. സഹോദരങ്ങൾ: ഫർഹാൻ മുഹമ്മദ്, ഫാത്തിമ ഫർഹത്ത്.