പത്തിരിപ്പാല: അകലൂർ കായൽപ്പള്ളയിൽ പരേതനായ ശങ്കരെൻറ മകൻ പള്ളത്ത് കോൽക്കാട്ടിൽ വാസു (50) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: ബിന്ദു. മക്കൾ: വിപിൻദാസ്, ബിബിത. മരുമകൻ: സുധീഷ്. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ മണികണ്ഠൻ, അയ്യപ്പൻകുട്ടി, രാധാകൃഷ്ണൻ, ശ്രീജ, വനജ, ദീപ.