കോഴിക്കോട്: എരഞ്ഞിപ്പാലം തായാട്ട് ഹൗസിങ് കോളനിയിൽ ഹൗസ് നമ്പർ 26ൽ പി. കൗസല്യ (റിട്ട. എച്ച്.ജി.എ, എൽ.ഐ.സി, കോഴിക്കോട് -84) നിര്യാതയായി. ഭർത്താവ്: പരേതനായ വി. ബാലൻ നായർ (റിട്ട. റെയിൽവേ). മക്കൾ: ഗീത, മനോജ് കുമാർ (കേരള കൗമുദി), ശശികുമാർ, സ്മിത (സിഡ്നി). മരുമക്കൾ: കെ.സി. ഗോപകുമാർ (റിട്ട. നെയ്വേലി ലിഗ്നൈറ്റ്), എസ്. ബിന്ദു (ഗണപത് ഗേൾസ് എച്ച്.എസ്), നീതു, കൃഷ്ണകുമാർ (സിഡ്നി). സഞ്ചയനം ബുധനാഴ്ച