എളേറ്റിൽ: പൂക്കോട് അഹമ്മദ് ഹാജിയുടെ ഭാര്യ പൂക്കോട് ഖദീജ (69) നിര്യാതയായി. മക്കൾ: നാസർ, റഷീദ് (ഹരിത ഓയിൽ മിൽ), ഹഫ്സത്ത്, സറീന. മരുമക്കൾ: മജീദ് പുല്ലാളൂർ, അബൂബക്കർ എളേറ്റിൽ, റൈഹാനത്ത്, കബീറ.