ചാലിയം: വട്ടപ്പറമ്പ് ക്രസൻറ് സ്കൂളിന് സമീപം തായാട്ട് വേണുഗോപാൽ (58) നിര്യാതനായി. ഭാര്യ: ഉദയകുമാരി. മക്കൾ: അഖിനേഷ്, വിഘ്നേഷ്, കൃഷ്ണ.