ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് വെളിത്തറ വീട്ടിൽ സോമെൻറ മകൻ സുർജിത്ത് (35) നിര്യാതനായി. മാതാവ്: ഓമന. ഭാര്യ: പ്രീയ. മകൾ: സാധിക.