ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് അരണാട്ടുവെളിയിൽ മത്തായി (57) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: ബിനു, ബിൻസി.