ചേർത്തല: നഗരസഭ എട്ടാം വാർഡ് ചെന്നനാട്ടുവെളി അജയകുമാർ (അജി -53) നിര്യാതനായി. വാരനാട് വിശ്വകർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗീത. മകൾ: അഞ്ജലി.