ചെങ്ങന്നൂർ: െറയിൽവേ മുൻ ടി.ടി.ആർ മുളക്കുഴ കാരക്കാട്ട് നെടിയത്ത് വീട്ടിൽ പരേതനായ നാരായണ പിള്ളയുടെ മകൻ സദാനന്ദ പിള്ള (70) നിര്യാതനായി. മാതാവ്: ദേവകിയമ്മ. ഭാര്യ: ഇന്ദിര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7.30ന്.