തൂക്കുപാലം: പട്ടം കോളനിയിലെ ആദ്യകാല വ്യവസായി പരേതനായ വലിയപറമ്പിൽ പി.എം. ഇബ്രാഹിം റാവുത്തറുടെ (പി.എം.ഇ) ഭാര്യ സൈനബ ബീവി (83) നിര്യാതയായി. മക്കൾ: ഐഷ ബീവി, അലീമ ബീവി, ഷാജഹാൻ, സുബൈദ ബീവി, ലൈല ബീവി, ജാസ്മിൻ, ഹസീന. മരുമക്കൾ: അബ്്ദുൽകരീം, മുഹമ്മദ്അലി, മുത്തുകുഞ്ഞ്, നിസാർ, മാജിദ ബീവി, സാലി, പരേതനായ സലീം. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് മുണ്ടിയെരുമ ജമാഅത്ത് ഖബർസ്ഥാനിൽ.