കട്ടപ്പന: പുഞ്ചിരികവല കളത്തുകുളങ്ങരയിൽ പീറ്റർ തോമസ് (അപ്പച്ചൻ-77) നിര്യാതനായി. ഭാര്യ: കൊരട്ടി പുളിക്കൽ കുടുംബാംഗം അന്നമ്മ. മക്കൾ: മേഴ്സി, സിബി, ഷേർളി, ജിജി, സി. ദീപ (സി.എഫ്.എസ്.എസ്, പഞ്ചാബ്), സീജു ഷെയിസ്( ഗോൾഡൻ പോപ്പി ചിപ്സ്, കട്ടപ്പന). മരുമക്കൾ: തങ്കച്ചൻ കൊച്ചുചേന്നാട്ട്, ബീന കൊച്ചുകരോട്ട്, ജോസ് പുത്തൻപുരയ്ക്കൽ, സാബു നടുവത്തേടത്ത്, ബിജു തെക്കേപറമ്പിൽ, അനു ഐമനം കാമാക്ഷി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വെള്ളയാംകുടി സെൻറ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.