പന്തളം: കുരമ്പാല കുളത്തിെൻറ കിഴക്കേതിൽ തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ലീലാമണി, സതീശൻ, സുരേഷ്. മരുമക്കൾ: സോമൻ, ഷീല, മോഹിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.