റാന്നി: ഉതിമൂട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് മംഗലത്തിൽ തോമസ് സാമുവേലിെൻറ (തമ്പി) ഭാര്യ സൂസൻ (60) നിര്യാതയായി. തിരുവനന്തപുരം തൈക്കാട് കുടുംബാംഗമാണ്. മക്കൾ: നിതിൻ, നിഖിൽ. മരുമകൾ: ഷിബില. സംസ്കാരം പിന്നീട്.