ചങ്ങനാശ്ശേരി: തെങ്ങണ ചേരിയ്ക്കൽ (ചരവൻപറമ്പിൽ) പരേതനായ ദേവസ്യാച്ചെൻറ ഭാര്യ മേരിക്കുട്ടി (83) നിര്യാതയായി. മക്കൾ: ഗ്രേസി, ബാബു (സൗദി), ജോസ്, സിബി, ടോമി, ആൻസി, ബിനോ, ബിജു (ഇരുവരും ദുബൈ). മരുമക്കൾ: ജോണിച്ചൻ കൊച്ചുകിഴക്കേക്കടവിൽ പായിപ്പാട്, സാലിമ്മ കൂട്ടുമ്മേൽ മാന്തുരുത്തി, ജെസി ഇയ്യാലിൽ കൂത്രപ്പള്ളി, സുനി പുത്തൻപറമ്പിൽ വാഴപ്പള്ളി, ജോമോൻ മൂേലാത്ര മാന്തുരുത്തി, അൻസു കിഴക്കേത്തലയ്ക്കൽ പുളിങ്കുന്ന്, ടെസി ഇലവുംമൂട്ടിൽ പൊങ്ങന്താനം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് മുണ്ടുപാലം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.