പനമറ്റം: മുണ്ടയ്ക്കൽ പത്മാവതിയമ്മ (77) നിര്യാതയായി. സഹോദരങ്ങൾ: പങ്കജാക്ഷിയമ്മ, ലീലാമ്മ, രാമചന്ദ്രൻനായർ, പരമേശ്വരൻനായർ, സരസ്വതിയമ്മ.