ചമ്പക്കര: പാലുവേലിൽ പി.ജെ. ജോണിെൻറ ഭാര്യ റോസമ്മ ജോൺ (70) നിര്യാതയായി. നെടുംകുന്നം ഇടനാട് കുടുംബാംഗമാണ്. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: റോയി മണിവേലിൽ, ഷൈജു ചെമ്പുകണ്ടം.