ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ചന്ദനപ്പറമ്പിൽ പരേതരായ കൊച്ചുകുഞ്ഞ്, ദേവകി ദമ്പതികളുടെ മകൻ സി.കെ. മോഹനൻ (59) നിര്യാതനായി. ഭാര്യ. സരസമ്മ. മക്കൾ: സൗമ്യ, സനീഷ്, അശ്വതി. മരുമകൻ: ശ്രീരാജ്.