ഏന്തയാർ: പുതുപ്പറമ്പിൽ പി.ജി. രവീന്ദ്രൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ -70) നിര്യാതനായി. ഭാര്യ: ചാന്തുരുത്തിയിൽ കുടുംബാംഗം വിജയമ്മ. മക്കൾ: റോബിൻ, റിനു, റോഷ്നി. മരുമക്കൾ: സൗമ്യ, സുരേഷ്, സന്തോഷ്.