കോതമംഗലം: പിണ്ടിമന കറുകപ്പിള്ളിൽ നാരായണൻ നായരുടെ ഭാര്യ ചന്ദ്രിക-70 (നാട്യാലയ നൃത്തവിദ്യാലയം, പിണ്ടിമന) നിര്യാതയായി. മക്കൾ: ഇന്ദു (ബംഗളൂരു), ഉഷ (മൂവാറ്റുപുഴ അർബൻ ബാങ്ക്), ഷാജി (ദുബൈ). മരുമക്കൾ: സുരേഷ് (എം.ഇ.എസ്, ബംഗളൂരു), സുനിൽ (ബിസിനസ്), പ്രവീണ (ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.