കോതമംഗലം: കുട്ടമ്പുഴ കുറ്റിയാംചാൽ വെള്ളാപ്പിള്ളിൽ പൗലോസ് പൗലോസ് (85) നിര്യാതനായി. ഭാര്യ: ആരക്കുഴ കച്ചിറയിൽ കുടുംബാംഗം ത്രേസ്യ. മക്കൾ: സാജു, സലോമി, ലീന, സോജൻ, സിസി, മഞ്ജു. മരുമക്കൾ: ലൂസി, അലക്സ്, ബിനോയി, ജസീന, ജോളി, സോണി. സംസ്കാരം തിങ്കളാഴ്ച 10ന് കുട്ടമ്പുഴ സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.