മഞ്ഞപ്ര: കാവുങ്ങ പരേതനായ പാപ്പുവിെൻറ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. നീലീശ്വരം കാളാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (ന്യൂസിലൻഡ്), മേഴ്സി, ബീന, മാർട്ടിൻ, ടോണി (കീർത്തി ഡെക്കേറേഷൻ). മരുമക്കൾ: കൊച്ചുറാണി (ന്യൂസിലൻഡ്), സെബാസ്റ്റ്യൻ കല്ലറയ്ക്കൽ മഞ്ഞപ്ര (സംഗീതാധ്യാപകൻ), റോമി പെട്ടയിൽ കരിയാട് (ബിസിനസ്), സോജി, ജെസ.