കളമശ്ശേരി: കൈപ്പടമുകൾ ജോയി കോട്ടേജിൽ പുല്ലാട് മമ്മരപ്പള്ളിൽ എ.എ. ജേക്കബ് (റിട്ട. എയർഫോഴ്സ് -85) നിര്യാതനായി. ഭാര്യ: നെല്ലിക്കൽ എഴുമാലി കുടുംബാംഗം ലീലാമ്മ. മക്കൾ: ലിൻസി, ജോർജി(ഖത്തർ), റെജി (ദുബൈ), പരേതയായ ലൗലി. മരുമക്കൾ: മാത്യൂസ് എബ്രഹാം, ബിന്ദു, പ്രിൻസി, പരേതനായ പ്രസാദ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് കളമശ്ശേരി സെൻറ് തോമസ് മാർത്തോമ പള്ളി തെങ്ങോട് സെമിത്തേരിയിൽ.