പറവൂർ: കൈതത്തറ പരേതനായ സാർത്തൊയുടെ ഭാര്യ ബേബി (82) നിര്യാതയായി. ചാത്തേടം തുരുത്തിപ്പുറം എച്ച്.ഐ.ജെ.പി.ജി സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: സജനി, സജൻ(ദുബൈ), സജീവ്(സെറോക്സ് ഇന്ത്യ ലിമിറ്റഡ്), സജിത (ദോഹ), സജിത്ത്(അബൂദബി). മരുമക്കൾ: തോമസ് പ്രദീപ്, ഡെക്സി, ലീജിയ, റോബൻ, തൃപ്തി.