കൊച്ചി: ഗാന്ധി നഗർ പ്രശാന്ത് ഹൗസിൽ പി.കെ. പരമേശ്വരന് (79) നിര്യാതനായി. മുന്‍ ഫാക്ട് ജീവനക്കാരനാണ്. എച്ച്.ഐ.എലിലും ജോലി ചെയ്തിട്ടുണ്ട്. കലൂര്‍ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെ അന്നദാന ട്രസ്റ്റില്‍ മുഖ്യട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഭാര്യ: ശാന്ത.