എടത്തല: കൊടികുത്തുമല നീലാതോപ്പിൽ താമസിക്കുന്ന ചേനക്കര ആലി മുഹമ്മദിെൻറ മകൻ ഉമ്മർ (59) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റസൽ (എച്ച്.ഡി.എഫ്.സി), റസീന (ഗൾഫ്). മരുമക്കൾ: ഫൈസൽ (ഗൾഫ്), ഷഫീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മുട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.