കാക്കനാട്: പടമുഗൾ മോരിക്കൽ വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ അമ്മിണി (65) നിര്യാതയായി. മക്കൾ: മിനി രവി, പരേതനായ സുനിൽകുമാർ, സുനിത. മരുമക്കൾ: രവി, മഹേഷ്, വിജി സുനിൽ.