ആലത്തൂർ: എരിമയൂർ വടക്കുംപുറം കണ്ടമുത്തെൻറ ഭാര്യ സുലോചന (61) നിര്യാതയായി. മക്കൾ: ശ്രീന, സതീഷ്, രതീഷ്. മരുമക്കൾ: രാധാകൃഷ്ണൻ, സന്ധ്യ.