ചെർപ്പുളശ്ശേരി: നെല്ലായ പൊമ്പിലായ തെക്കേക്കര വീട്ടിൽ നാരായണനെഴുത്തശ്ശൻ (76) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: രാജേഷ് ബാബു, സന്തോഷ്, ഷീന, രതീഷ്. മരുമക്കൾ: രാജൻ, വിജി, ഉഷ.