തച്ചമ്പാറ: നെല്ലിക്കുന്ന് തിരുത്തുമ്മൽ ഇറക്കിങ്ങൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രാധിക, ലതിക, രേണുക, രേഖ, രേഷ്മ. മരുമക്കൾ: രാധാകൃഷ്ണൻ, ചന്ദ്രൻ, അനീഷ്, രാജേഷ്, നിധിഷ്.