പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട്ടിൽ പരേതനായ സെയ്തലവിയുടെ ഭാര്യ സബൂറ (82) നിര്യാതയായി. മക്കൾ: ഉമ്മുകുൽസു, നെബിസ, അബ്ദുൽ കാദർ, സുലൈമാൻ, സിദ്ദീഖ്, സുബൈർ, ജമീല, ഇബ്രാഹിം. മരുമക്കൾ: സുലൈമാൻ, ഹുസ്സനാർ, ഹുസ്സൈൻ, സീനത്ത്, ബൾക്കീസ്, സലീന, സുനീറ, ജസീല.