അലനല്ലൂർ: കെ.എസ്.എഫ്.ഇ ഓഫിസിന് സമീപം തയ്യൽക്കട നടത്തിയിരുന്ന ചോലക്കലകത്ത് പരേതനായ കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകന് ഹംസ (67) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജാഫർ, മഗ്രിബ. മരുമക്കൾ: മിർഷാദ് തോരക്കാട്ടില്‍, മൈനത്ത്. ഖബടറക്കം ചൊവ്വാഴ്ച കരുവരട്ട ജുമാമസ്ജിദ് ഖബർസ്ഥാനിൽ.