കുറ്റിച്ചൽ: കുറ്റിച്ചൽ ചിറക്കോണം ബിന്ദു ഭവനിൽ പരേതനായ ഗോപാല പണിക്കരുടെ ഭാര്യ ശ്യാമള (71) നിര്യാതയായി. മക്കൾ: ബിന്ദു, അനിൽകുമാർ, വിനുകുമാർ. മരുമക്കൾ: അനിൽകുമാർ, രചിത്ര, നിഷ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.