പനയമുട്ടം: പനയമുട്ടം കുരിയോട് ശ്രീജു ഭവനിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. മക്കൾ: വിനോദ്കുമാർ, ശ്രീജു, സാജു. മരുമക്കൾ: ശ്രീജ, രമ്യ, അനില. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.