വെഞ്ഞാറമൂട്: ആലിയാട് ആലംപാറവീട്ടിൽ ജയചന്ദ്രെൻറ ഭാര്യ കലാറാണി (42) നിര്യാതയായി. മക്കൾ: അഭിനന്ദ്, അഭിനവ്. സഞ്ചയനം രണ്ടിന് രാവിലെ ഒമ്പതിന്.