തിരുവനന്തപുരം: കോട്ടയ്ക്കകം തെക്കേനട സുബ്രഹ്മണ്യം കോഫി വർക്ക്സ് ഉടമ ശങ്കരരാമൻ (78) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ഹരി, റാംജി. മരുമകൾ: പത്മപ്രഭ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന്.