പാച്ചല്ലൂർ: അഞ്ചാംകല്ല് ബിസ്മിയിൽ അബ്ദുൽ റഹീം(60) നിര്യാതനായി. ഭാര്യ: നാസില. മക്കൾ: അൽ അമീൻ, അൽ ആരിഫ്, അഷറഫ്. മരുമക്കൾ: ബീഗം ഷഹാന, ആദില. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പാച്ചല്ലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.