കയ്പമംഗലം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിഞ്ഞനം മഹളറ പള്ളിക്ക് തെക്ക് മുഴുവഞ്ചേറിപറമ്പിൽ പരേതനായ ഉമ്മറിെൻറ മകൻ ഇബ്രാഹീം (48) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാട്ടിക ലുലു ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിലായിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ച അഞ്ചിനാണ് മരണം. ഭാര്യ: റഷീദ. മക്കൾ: ഫാസിൽ, സൽമാൻ ഫാരിസ്, ഫഹദ്.