പനയമുട്ടം: അരവയൽക്കുഴി കിഴക്കുംകരവീട്ടിൽ രവി (62-ഇബനീസർ) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ദിവ്യമോൾ, വിദ്യമോൾ. മരുമക്കൾ: ലൈജു, രതീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.