ചിറയിൻകീഴ്: മുടപുരം ബിന്ധ്യ നിവാസിൽ പരേതനായ കുട്ടപ്പെൻറ മകൻ ബാബു (61) നിര്യാതനായി. മക്കൾ: ബിന്ധ്യ, വിപിൻ. മരുമകൻ: പ്രശാന്ത് (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്). സഞ്ചയനം 31ന് രാവിലെ 8.30ന്.