ചാലക്കുടി: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. കൊച്ചുമലയിൽ ജോഷിയുടെ ഭാര്യ രേഖയാണ് (47) മരിച്ചത്. മക്കൾ: ആൻമേരി, റോസ് മേരി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ആറിന് ചാലക്കുടി സെൻറ് മേരീസ് പള്ളിസെമിത്തേരിയിൽ.