ബാലരാമപുരം: അന്തിയൂർ വടക്കേക്കര വീട്ടിൽ ദാസയ്യൻ (സുകുമാരൻ-96) നിര്യാതനായി. മക്കൾ: മോഹൻ ബാബു (റിട്ട. ഫോറസ്റ്റർ), സലീല (റിട്ട. ഫോറസ്റ്റ് ഒാഫിസ്), സുരേന്ദ്രൻ, സുരേഷ്, വിമല, വിനു (കോൺഗ്രസ് ബാലരാമപുരം നോർത്ത് മണ്ഡലം കമ്മിറ്റി പ്രസി.). മരുമക്കൾ: ഷീല (റിട്ട: കെ.എസ്.എഫ്.ഇ അസിസ്റ്റൻറ് മാനേജർ) പരേതനായ സെൽവരാജ്, മേബൽ, പ്രേമ (അധ്യാപിക), സുരേന്ദ്രൻ (ദൂരദർശൻ), ആശ (അംഗൻവാടി ടീച്ചർ). മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന്.