മാള: പള്ളിപ്പുറം മൂന്നുമുറി മാളിയേക്കൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ഷൈല, കബീർ, നൗഷാദ്, സബിത, നൗഫൽ. മരുമക്കൾ: അഷറഫ്, ആമിന, ഷറഫുന്നീസ, ഷാജഹാൻ, റമീസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.