കൊടകര: മറ്റത്തൂര്‍- കാവനാട് തൈവളപ്പില്‍ വീട്ടില്‍ ഉണ്ണിച്ചെക്കെൻറ ഭാര്യ കല്യാണി (62) നിര്യാതയായി. മക്കള്‍: പ്രിയ, പ്രതീപ്, പ്രഭ. മരുമകന്: സുജി.