ഇരിങ്ങാലക്കുട: എം.ജി റോഡിൽ പനങ്ങാട് വീട്ടിൽ സുകുമാരെൻറ ഭാര്യ ഷൈലജ ടീച്ചർ (67) നിര്യാതയായി. മക്കൾ: അഭിലാഷ്, അമ്പിളി. മരുമക്കൾ: എലീൻ, അശോക്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മുക്തിസ്ഥാനിൽ.